സുരക്ഷ സേന നക്‌സലുകളെ വെടിവച്ചുകൊന്നു

ജില്ലയിലെ തുമ്പഡിബന്ത മേഖലയിലെ ഉൾവനത്തിലാണ് ഏറ്റുട്ടൽ നടന്നത്
സുരക്ഷ സേന നക്‌സലുകളെ വെടിവച്ചുകൊന്നു

ഒഡീഷ: സുരക്ഷാ സേന നാല് നക്സ് ലുകളെ വെടിവച്ചുകൊന്നു. കന്തമാൽ ജില്ലയിലെ ഉൾവനങ്ങളിൽ നക്സൽ പ്രവർത്തകർക്കായുള്ള സേനയുടെ തെരച്ചിനിടയിൽ പരസ്പരമുണ്ടായ വെടിവെയ്പിലാണ് നക്സലൈറ്റുകൾ കൊല്ലപ്പെട്ടതെന്നു എഎൻഐ (ഇന്ന് ജൂലായ് 05, 1.59 പിഎം) റിപ്പോർട്ട്. ജില്ലയിലെ തുമ്പഡിബന്ത മേഖലയിലെ ഉൾവനത്തിലാണ് ഏറ്റുട്ടൽ നടന്നത്. കുടുതൽ വിവരങ്ങൾ ഇനിയും ലഭിക്കേണ്ടതുണ്ട്.

Related Stories

Anweshanam
www.anweshanam.com