ഐ എസ് സി പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു
Top News

ഐ എസ് സി പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു

96.52 വിജയശതമാനത്തിൽ ഐ എസ് സി പ്ലസ് ടു പരീക്ഷാ ഫലം.

By News Desk

Published on :

ന്യൂഡൽഹി: ഐ എസ് സി പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 96.52 വിജയശതമാനം. cisce.org വെബ്ബ് സെറ്റിൽ ഫലം ലഭ്യമാണ്. യൂസർ ഐഡിയും പാസ് വേർഡുമുപയോഗിച്ച് പ്രിൻസിപ്പൾ മാർക്ക് പരീക്ഷാഫലം ഡൗൺലോഡ് ചെയ്യാമെന്ന് ഐ എസ് കൗൺസിൽ അറിയിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പരീക്ഷഫലം എസ്എംഎസിലും 1234567 (ഏഴക്ക യൂണിക്ക് ഐ ഡി നമ്പർ) ഇത് അയ്ക്കേണ്ട നമ്പർ 09248082883.

Anweshanam
www.anweshanam.com