സമൂഹ വ്യാപന ഭീതിയില്‍ തിരുവനന്തപുരം ജില്ല

20 ദിവസത്തിനിടെ 22 സമ്പര്‍ക്ക കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
 സമൂഹ വ്യാപന ഭീതിയില്‍ തിരുവനന്തപുരം ജില്ല

തിരുവനന്തപുരം: ജില്ലയില്‍ 20 ദിവസത്തിനിടെ 22 സമ്പര്‍ക്ക കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമൂഹ വ്യാപന ഭീതിയിലാണ് തിരുവനന്തപുരം നഗരം. പൂന്തുറയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുടങ്ങി. ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരാഴ്ചക്കിടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത് വ്യത്യസ്ത മേഖലയിലുള്ളവര്‍ക്കാണ്. സമൂഹവ്യാപനം നടന്നുകഴിഞ്ഞതായാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിഗമനം.

Related Stories

Anweshanam
www.anweshanam.com