ഡോക്ടര്‍ ബി.ആര്‍ അംബേദ്കറുടെ വീടാക്രമിച്ച സംഭവം: ഒരാള്‍കൂടി അറസ്റ്റില്‍
Top News

ഡോക്ടര്‍ ബി.ആര്‍ അംബേദ്കറുടെ വീടാക്രമിച്ച സംഭവം: ഒരാള്‍കൂടി അറസ്റ്റില്‍

ഉമേഷ് സീതാറാം ജാദവാണ് അറസ്റ്റിലായത്. നേരത്തേ ഒരാള്‍ പിടിയിലായിരുന്നു.

By News Desk

Published on :

മുംബൈ: ഭരണഘടനാ ശില്പി ഡോക്ടര്‍ ബി.ആര്‍ അംബേദ്കറുടെ വീടാക്രമിച്ച സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ഉമേഷ് സീതാറാം ജാദവാണ് അറസ്റ്റിലായത്. നേരത്തേ ഒരാള്‍ പിടിയിലായിരുന്നു. ലഹരിക്കടിമയായ സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ഉത്തരവിട്ടിരുന്നു. മുംബൈയില്‍ സ്ഥിരതാമസമാക്കിയതോടെ 1930ലാണ് അംബേദ്കര്‍ ഈ മൂന്നുനില കെട്ടിടം പണികഴിപ്പിച്ചത്.

Anweshanam
www.anweshanam.com