അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു
Top News

അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു

അഭിഷേക് ബച്ചനും കോവിഡ് പോസിറ്റീവായി.

By News Desk

Published on :

മുംബൈ: ബോളിവുഡ് താരം അമിതാഭ് ബച്ചന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മകനും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചനും കോവിഡ് പോസിറ്റീവായി. കോവിഡ് പോസ്റ്റീവാണെന്ന് അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്തിരുന്നു. ഇതനു പിന്നാലെയാണ് അഭിഷേകിനും കോവിഡാണെന്ന വാർത്ത പുറത്തുവരുന്നത്. ഇരുവരെയും മുംബൈ നനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Anweshanam
www.anweshanam.com