അടുത്തുള്ള വാക്‌സിൻ കേന്ദ്രങ്ങളറിയാൻ ഗൂഗിൾ മാപ്പ്

എന്നാൽ പ്രധാന പ്രശനം അടുത്തുള്ള വാക്‌സിൻ കേന്ദ്രങ്ങൾ ഏതെന്ന് അറിയാത്തതാണ്. അതേ സമയം ഗൂഗിൾ മാപ്പ്സ് ഉപയോഗിച്ച് നിങ്ങളുടെ അടുത്ത് ഉള്ള വാക്‌സിൻ കേന്ദ്രം കണ്ടുപിടിക്കാം.
അടുത്തുള്ള വാക്‌സിൻ കേന്ദ്രങ്ങളറിയാൻ ഗൂഗിൾ മാപ്പ്

18 വയസ്സിന് മുകളിൽ ഉള്ളവർക്ക് മെയ് 1 മുതൽ വാക്‌സിൻ ലഭ്യമാകും. ഇതോടെ വാക്‌സിൻ കേന്ദ്രങ്ങളിൽ തിരക്ക് ഉണ്ടാകാനുള്ള സാഹചര്യവും കൂടുതലാണ്.ഓൺലൈൻ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ വാക്‌സിൻ നൽകുന്നുള്ളൂവെങ്കിലും സ്പോട്ട് രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് വർധിപ്പിക്കുകയാണ്.

എന്നാൽ പ്രധാന പ്രശനം അടുത്തുള്ള വാക്‌സിൻ കേന്ദ്രങ്ങൾ ഏതെന്ന് അറിയാത്തതാണ്. അതേ സമയം ഗൂഗിൾ മാപ്പ്സ് ഉപയോഗിച്ച് നിങ്ങളുടെ അടുത്ത് ഉള്ള വാക്‌സിൻ കേന്ദ്രം കണ്ടുപിടിക്കാം.

ഗൂഗിൾ മാപ്പിൽ വാക്‌സിനേഷൻ സെന്റര് എന്ന് സെർച്ച് ചെയ്താൽ അടുത്തുള്ള വാക്‌സിനേഷൻ കേന്ദ്രങ്ങൾ ഗൂഗിൾ മാപ്പിൽ കാണാം.എന്നാൽ കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്ത ശേഷം മാത്രം വാക്‌സിൻ എടുക്കാൻ ചെല്ലുക.

No stories found.
Anweshanam അന്വേഷണം
www.anweshanam.com