ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ പന്തിനെ വിമർശിച്ചു വീരേന്ദർ സെവാഗ്

ബൗളർമാരെ വേണ്ട വിധം ഉപയോഗിച്ചില്ലന്നും വിമർശനം.
ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ  പന്തിനെ വിമർശിച്ചു വീരേന്ദർ സെവാഗ്

അഹ്മദാബാദ്: ബാംഗ്ലൂരിനോട് ഒരു റൺസിന്റെ തോൽവി വഴങ്ങിയതിന് പിന്നാലെ ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ പന്തിനെ വിമർശിച്ചു വീരേന്ദർ സെവാഗ്. 10 -ൽ അഞ്ചു മാർക്ക് പോലും പന്തിന്റെ നായകത്വത്തിന് നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു. ബൗളർമാരെ വേണ്ട വിധം ഉപയോഗിച്ചില്ലന്നും വിമർശനം.

അത്തരം പിഴവുകൾ ഉണ്ടാകരുത്. സാഹചര്യത്തിന് അനുസരിച്ച് ബോളർമാരെ വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. നല്ല ക്യാപ്റ്റൻ ആകാൻ ചെറിയ കാര്യങ്ങളിൽ ശ്രദ്ധ വേണം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com