ലോ​ക ഒ​ന്നാം ന​മ്പര്‍ ടെ​ന്നീ​സ് താരം നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നും ഭാ​ര്യ​യ്ക്കും കോ​വി​ഡ്
Sports

ലോ​ക ഒ​ന്നാം ന​മ്പര്‍ ടെ​ന്നീ​സ് താരം നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നും ഭാ​ര്യ​യ്ക്കും കോ​വി​ഡ്

ദ്യോകോവിചി​​െൻറ നേതൃത്വത്തിൽ ഒരുക്കിയ അഡ്രിയ ടൂറിൽ പ​ങ്കെടുത്ത ക്രൊയേഷ്യന്‍ താരങ്ങൾക്ക്​ കോവിഡ് സ്ഥിരീകരിച്ചതിന്​ പിന്നാലെയാണ്​​ ദ്യോകോവിചും രോഗബാധിതനായിരിക്കുന്നത്​

News Desk

News Desk

സാ​ഗ്​​റ​ബ്​: ലോക ഒന്നാംനമ്പർ ടെന്നീസ്​ താരം നൊവാക്​ ദ്യേകോവിചിന്​ കോവിഡ്​ സ്ഥിരീകരിച്ചു. ദ്യോകോവിചി​​െൻറ നേതൃത്വത്തിൽ ഒരുക്കിയ അഡ്രിയ ടൂറിൽ പ​ങ്കെടുത്ത ക്രൊയേഷ്യയുടെ ബോർണ കോറിക്​, ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവ്​, വിക്​ടർ ട്രോയ്​ക്കി എന്നീ താരങ്ങൾക്ക്​ കോവിഡ് സ്ഥിരീകരിച്ചതിന്​ പിന്നാലെയാണ്​​ ദ്യോകോവിചും രോഗബാധിതനായിരിക്കുന്നത്​. . താ​ര​ത്തി​നും ഭാ​ര്യ ജെ​ലെ​ന​ക്കും കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു പ​ണം ക​ണ്ടെ​ത്താ​നാ​ണു ജോ​ക്കോ​വി​ച്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബെ​ല്‍​ഗ്രേ​ഡി​ലും സ​ദ​റി​ലു​മാ​യി ടൂ​ര്‍​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച​ത്. ര​ണ്ടു പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ ത​ന്നെ ടൂ​ര്‍​ണ​മെ​ന്‍റ് ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

സാമൂഹിക അകലം പാലിക്കാതെ ടൂർണമെന്റ് സംഘടിപ്പിച്ചതിനെ തുടർന്ന് വിമർശനവുമുയർന്നിരുന്നു. ജോക്കോവിച്ചിന് പുറമെ പ്രമുഖ താരങ്ങളായ ഡൊമിനിക് തീം, അലക്സാണ്ടർ സ്വരേവ് എന്നിവരും ടൂർണമെന്റിൽ പങ്കെടുത്തിരുന്നു.

Anweshanam
www.anweshanam.com