സൗ​ര​വ് ഗാം​ഗു​ലി ഇന്ന് ആശുപത്രി വിടും

സൗ​ര​വ് ഗാം​ഗു​ലി ഇന്ന് ആശുപത്രി വിടും

കൊൽക്കത്ത: നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന മു​ന്‍ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​നും ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റു​മാ​യ സൗ​ര​വ് ഗാം​ഗു​ലി​യെ ഇന്ന് രാ​വി​ലെ​യോ​ടെ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന്‌ ഡി​സ്ചാ​ര്‍​ജ് ചെ​യ്യും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com