റൊണാള്‍ഡോ കോവിഡ് മുക്തനായി

19 ദിവസത്തെ ഐസലേഷനു ശേഷമാണ് താരം രോഗമുക്തനായത്.
റൊണാള്‍ഡോ കോവിഡ് 
 മുക്തനായി

ടൂറിന്‍ : യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കോവിഡ് നെഗറ്റീവായി. യുവന്റസ് ക്ലബ് സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 19 ദിവസത്തെ ഐസലേഷനു ശേഷമാണ് താരം രോഗമുക്തനായത്.

നേഷന്‍സ് ലീഗില്‍ ഫ്രാന്‍സിനെതിരേ കളിച്ചതിന് ശേഷം ഒക്ടോബര്‍ 13നാണ് റൊണാള്‍ഡോയ്ക്ക് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പിസിആര്‍ പരിശോധനയിലും കൊവിഡ് മുക്തനല്ലായിരുന്നു താരം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com