ഒരു ഓവറിലെ ആറ് ഡെലിവെറിയും ബൗണ്ടറി കടത്തുന്ന രണ്ടാമത്തെ താരമായി പ്രിത്വി ഷാ

18 പന്തിലാണ് ഇത്.കൊൽക്കത്തയ്ക്ക് എതിരായ ജയത്തോടെ ഡൽഹി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കും എത്തി.
ഒരു ഓവറിലെ ആറ്  ഡെലിവെറിയും ബൗണ്ടറി കടത്തുന്ന രണ്ടാമത്തെ താരമായി പ്രിത്വി ഷാ

ന്യൂഡൽഹി: ഒരു ഓവറിലെ ആറ് ഡെലിവെറിയും ബൗണ്ടറി കടത്തുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ് പ്രിത്വി ഷാ.14 -ആം ഐ പി എൽ സീസണിലെ വേഗമേറിയ അർദ്ധ സെഞ്ചുറിയും പ്രിത്വി കൊൽക്കത്തയ്ക്ക് എതിരെ നേടി.

18 പന്തിലാണ് ഇത്.കൊൽക്കത്തയ്ക്ക് എതിരായ ജയത്തോടെ ഡൽഹി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കും എത്തി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com