തസ്ലിമ നസീറിന്റെ ട്വീറ്റിനെതിരെ മൊയീൻ അലിയുടെ പിതാവ്

ഇസ്ലാമോഫോബിയയാണ് തസ്ലിമയുടെ ട്വീറ്റിൽ കാണുന്നതെന്ന് മൊയീൻ അലിയുടെ പിതാവ് മുനീർ അലി പറഞ്ഞു .
തസ്ലിമ നസീറിന്റെ ട്വീറ്റിനെതിരെ മൊയീൻ അലിയുടെ പിതാവ്

ലണ്ടൻ :ക്രിക്കറ്റിൽ തുടർന്നിലായിരുന്നുവെങ്കിൽ മൊയീൻ അലി തീവ്രവാദ സംഘടനയായ ഐഎസ്ഐഎസിൽ ചെറുമായിരുന്നുവെന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസീറിന്റെ ട്വീറ്റിനെതിരെ ഇംഗ്ലണ്ട് ആൾറൗണ്ടറുടെ പരാതി .ഇസ്ലാമോഫോബിയയാണ് തസ്ലിമയുടെ ട്വീറ്റിൽ കാണുന്നതെന്ന് മൊയീൻ അലിയുടെ പിതാവ് മുനീർ അലി പറഞ്ഞു .

മൊയീൻ അലിയെ ചൂണ്ടിയുള്ള തസ്ലീമയുടെ ട്വീറ്റ് വിവാദമായിരുന്നു . തസ്ലീമയുടെ വാക്കുക്കൾ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നതായി മൊയീൻ അലിയുടെ പിതാവ് പറഞ്ഞു .

No stories found.
Anweshanam അന്വേഷണം
www.anweshanam.com