ഐ പി എലിൽ തുടർച്ചയായി രണ്ടാം ദിവസവും കുറഞ്ഞ ഓവർ നിരക്കിന് പിഴ

ചൊവ്വാഴ്ച്ച ഡൽഹി ക്യാപിറ്റൽ സിന് എതിരെ നടന്ന കളിയിലാണ് മുംബൈ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് 12 ലക്ഷം പിഴ ലഭിച്ചത്.
ഐ പി എലിൽ  തുടർച്ചയായി രണ്ടാം ദിവസവും കുറഞ്ഞ ഓവർ നിരക്കിന് പിഴ

വാങ്കഡെ: ഐ പി എലിൽ തുടർച്ചയായി രണ്ടാം ദിവസവും കുറഞ്ഞ ഓവർ നിരക്കിന് പിഴ. രോഹിത് ശർമയ്ക്ക് പിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ മോർഗനാണ് 12 ലക്ഷം പിഴ കിട്ടിയത്. ചൊവ്വാഴ്ച്ച ഡൽഹി ക്യാപിറ്റൽ സിന് എതിരെ നടന്ന കളിയിലാണ് മുംബൈ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് 12 ലക്ഷം പിഴ ലഭിച്ചത്.

ചെന്നൈയ്ക്ക് എതിരെ നടന്ന കളിയിൽ കുറഞ്ഞ ഓവർ നിരക്കിനാണ് മോർഗന് പിഴ. രോഹിത്തിനും മോർഗനും പുറമെ ധോണിക്കും 12 ലക്ഷം രൂപ പിഴ ഈ സീസണിൽ ലഭിച്ചിട്ടുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com