ശ്രീ​ല​ങ്ക​ന്‍ കോ​ച്ച്‌ മി​ക്കി ആ​ര്‍​ത​റി​നും ഓ​പ്പ​ണര്‍ തി​രി​മാ​നെ​യ്ക്കും കോ​വി​ഡ്

ഇ​തോ​ടെ ശ്രീ​ല​ങ്ക​ന്‍ ടീ​മി​ന്‍റെ വി​ന്‍​ഡീ​സ് പ​ര്യ​ട​നം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി
ശ്രീ​ല​ങ്ക​ന്‍ കോ​ച്ച്‌ മി​ക്കി ആ​ര്‍​ത​റി​നും ഓ​പ്പ​ണര്‍ തി​രി​മാ​നെ​യ്ക്കും കോ​വി​ഡ്

കൊ​ളം​ബോ: ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റ് പ​രി​ശീ​ല​ക​ന്‍ മി​ക്കി ആ​ര്‍​ത​റി​നും ഓ​പ്പ​ണിം​ഗ് ബാ​റ്റ്സ്മാ​ന്‍ ല​ഹി​രു തി​രി​മാ​നെ​യ്ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ശ്രീ​ല​ങ്ക​ന്‍ ടീ​മി​ന്‍റെ വി​ന്‍​ഡീ​സ് പ​ര്യ​ട​നം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി.

വെ​സ്റ്റി​ന്‍​ഡീ​സ് പ​ര്യ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ക​ളി​ക്കാ​രും കോ​ച്ചിം​ഗ് സ്റ്റാ​ഫും നെ​റ്റ് ബൗ​ള​ര്‍​മാ​രും അ​ട​ക്കം 36 അം​ഗ സ്‌​ക്വാ​ഡി​ന് ന​ട​ത്തി​യ പി​സി​ആ​ര്‍ ടെ​സ്റ്റി​ലാ​ണ് ഇ​രു​വ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഈ ​മാ​സം 20നാ​യി​രു​ന്നു ശ്രീ​ല​ങ്ക​യു​ടെ വി​ന്‍​ഡീ​സ് പ​ര്യ​ട​നം ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന​ത്. ര​ണ്ട് ടെ​സ്റ്റും മൂ​ന്നു ഏ​ക​ദി​ന​വും മൂ​ന്നു ട്വ​ന്‍റി-20​യും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു പ​ര്യ​ട​നം.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com