ലൈറ്റ് വെയ്റ്റ് താരം ഖബീബ് നര്‍മഗോമെഡോവ് വിരമിച്ചു

ലൈറ്റ് വെയ്റ്റ് താരം ഖബീബ് നര്‍മഗോമെഡോവ് വിരമിച്ചു

യുഎഫ്‌സി ലൈറ്റ് വെയ്റ്റ് ചാമ്പ്യന്‍ ഖബീബ് നര്‍മഗോമെഡോവ് കായിക രംഗത്തു നിന്ന് വിരമിച്ചു.

യുഎഫ്‌സി 254 ലൈറ്റ് വെയ്റ്റ് മത്സരത്തില്‍ ജസ്റ്റിന്‍ ഗെയ്ത്‌ജെയെ പരാജയപ്പെടുത്തിയ ശേഷമാണ് അദ്ദേഹം വിരമിക്കല്‍ തീരുമാനം അറിയിച്ചത്.

അബുദാബിയില്‍ നടന്ന യുഎഫ്‌സി ലൈറ്റ് വെയ്റ്റ് മത്സരത്തില്‍ കിരീടം നേടിയ ശേഷമാണ് താരത്തിന്റെ മടക്കം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com