ഐ പി എൽ ഉപേക്ഷിക്കില്ല;മുന്നോട്ട് തന്നെയെന്ന് ഫ്രാൻഞ്ചൈസികൾ

സുരക്ഷയ്ക്ക് വേണ്ടി ബി സി സി ഐ സാധ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടന്ന് ഫ്രാൻഞ്ചൈസികൾ പറയുന്നു.
ഐ പി എൽ ഉപേക്ഷിക്കില്ല;മുന്നോട്ട് തന്നെയെന്ന്   ഫ്രാൻഞ്ചൈസികൾ

മുംബൈ: കളിക്കാർ ഉൾപ്പെടെയുള്ളവർ കോവിഡ് ബാധിതർ ആയതിനെത്തുടർന്ന് മത്സരം ഉപേക്ഷിക്കേണ്ട സാഹചര്യത്തിൽ എത്തിയെങ്കിലും ടൂര്ണമെന്റുമായി മുന്നോട്ട് പോവണമെന്ന് ഫ്രാൻഞ്ചൈസികൾ. സുരക്ഷയ്ക്ക് വേണ്ടി ബി സി സി ഐ സാധ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടന്ന് ഫ്രാൻഞ്ചൈസികൾ പറയുന്നു.

സീസണിലെ പകുതിയോളം മത്സരങ്ങൾ പൂർത്തിയായി കഴിഞ്ഞു. ഇനി ടൂർണമെന്റ് ഉപേഷിക്കേണ്ട എന്ന നിലപാടിലാണ് ടീമുകൾ. ബയോ ബബിളിന് ഉള്ളിൽ ഉള്ളവർ സുരക്ഷിതരാണ്. സ്കാനിങ്ങിന് വേണ്ടി ചിലരെ പുറത്തിറക്കിയിരുന്നു.ഇങ്ങനെ ആയിരിക്കാം രോഗബാധ ഉണ്ടായത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com