ആവേശക്കൊടുമുടിയിൽ ഐപിഎൽ; മും​ബൈ - ബാംഗ്ലൂര്‍ മത്സരം സൂപ്പർ ഓവറിൽ

ആവേശക്കൊടുമുടിയിൽ ഐപിഎൽ; മും​ബൈ - ബാംഗ്ലൂര്‍ മത്സരം സൂപ്പർ ഓവറിൽ

ദുബൈ: ഐ​പി​എ​ല്ലി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍​സ് -​ ബാംഗ്ലൂര്‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് മ​ത്സ​രം സ​മ​നി​ല​യി​ല്‍. ബാംഗ്ലൂര്‍ ഉ​യ​ര്‍​ത്തി​യ 201 റ​ണ്‍​സ് പി​ന്തു​ട​ര്‍​ന്ന മും​ബൈ 20 ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 201 റ​ണ്‍​സ് നേ​ടി​യ​ത്.

ഇ​ഷാ​ന്‍ കി​ഷ​ന്‍റെ​യും പോ​ള്ളാ​ര്‍​ഡി​ന്‍റെ​യും ക​രു​ത്തി​ലാ​ണ് മും​ബൈ സ​മ​നി​ല പി​ടി​ച്ച​ത്. 58 പ​ന്തി​ല്‍ ഒ​ന്‍​പ​ത് സി​ക്സും ര​ണ്ട് ഫോ​റും ഉ​ള്‍​പ്പെ​ടെ 99 റ​ണ്‍​സാ​ണ് കി​ഷ​ന്‍ അ​ടി​ച്ചു കൂ​ട്ടി​യ​ത്. 24 പ​ന്തി​ല്‍ അ​ഞ്ച് സി​ക്സും മൂ​ന്ന് ഫോ​റും ഉ​ള്‍​പ്പെ​ടെ 60 നേ​ടി പോ​ള്ളാ​ര്‍​ഡ് പു​റ​ത്താ​കാ​തെ നി​ന്നു.

Related Stories

Anweshanam
www.anweshanam.com