സി.എസ്.കെയില്‍ വീണ്ടും പ്രതിസന്ധി; ഐ​പി​എ​ലി​ല്‍​നി​ന്നും പി​ന്‍​മാ​റി ഹ​ര്‍​ഭ​ജ​നും
Sports

സി.എസ്.കെയില്‍ വീണ്ടും പ്രതിസന്ധി; ഐ​പി​എ​ലി​ല്‍​നി​ന്നും പി​ന്‍​മാ​റി ഹ​ര്‍​ഭ​ജ​നും

വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് പി​ന്‍​മാറ്റം

News Desk

News Desk

ന്യൂ​ഡ​ല്‍​ഹി: ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സില്‍ വീണ്ടും പ്രതിസന്ധി. ബാറ്റ്സ്മാന്‍ സു​രേ​ഷ് റെ​യ്ന​ക്കു പി​ന്നാ​ലെ മുതിര്‍ന്ന സ്പി​ന്ന​ര്‍ ഹ​ര്‍​ഭ​ജ​ന്‍ സിം​ഗും ഐ​പി​എ​ലി​ല്‍​നി​ന്നും പി​ന്‍​മാ​റി.

ഹ​ര്‍​ഭ​ജ​ന്‍ വെ​ള്ളി​യാ​ഴ്ച ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​നെ തീ​രു​മാ​നം അ​റി​യി​ച്ചു. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് പി​ന്‍​മാ​റ്റ​മെ​ന്ന്‍ എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. താ​രം ഇ​തു​വ​രെ ക്ല​ബ്ബി​നൊ​പ്പം ചേ​ര്‍​ന്നിട്ടി​ല്ല. ഇ​ന്ത്യ​യി​ല്‍ ത​ന്നെ തു​ട​രു​മെന്ന് അദ്ദേഹം വ്യകതമാക്കി.

താരങ്ങള്‍ക്കുംസ​പ്പോ​ര്‍​ട്ടിം​ഗ് സ്റ്റാ​ഫു​ക​ള്‍​ക്കും കോവി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത് ചെന്നൈയെ പ്ര​തി​സ​ന്ധി​യി​ലാക്കിയിരുന്നു. പി​തൃ​സ​ഹോ​ദ​രി ഭ​ര്‍​ത്താ​വ് കൊ​ള്ള​സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് റെ​യ്നയും കളി ഉപേക്ഷിച്ച് ദു​ബാ​യി​ല്‍​നി​ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യിരുന്നു. ഇതിനു പിന്നെയാണ് ഹര്‍ഭജന്‍റെ പിന്മാറ്റം.

Anweshanam
www.anweshanam.com