കോമൺ വെൽത്ത് ഗെയിംസ്; ഇന്ത്യ ഉൾപ്പെടെ ആറ് വനിത ടീമുകൾ നേരിട്ട് യോഗ്യത നേടി

മറ്റ് രണ്ട് ടീമുകൾ ഏതൊക്കെയെന്ന് യോഗ്യത റൌണ്ട് മത്സരങ്ങളിൽ കൂടിയായിരിക്കും തീരുമാനിക്കുക.
കോമൺ വെൽത്ത് ഗെയിംസ്; ഇന്ത്യ ഉൾപ്പെടെ ആറ്  വനിത ടീമുകൾ നേരിട്ട് യോഗ്യത നേടി

ദുബായ്: 2022 -ലെ കോമൺ വെൽത് ഗെയിംസിൽ ഇന്ത്യ ഉൾപ്പെടെ ആറ് വനിത ടീമുകൾ നേരിട്ട് യോഗ്യത നേടിയതായി ഐ സി സി. ഈ ആറ് ടീമുകൾ കൂടാതെ രണ്ട് ടീമുകൾ കൂടി ടൂര്ണമെന്റിന്റെ ഭാഗമാകും. മറ്റ് രണ്ട് ടീമുകൾ ഏതൊക്കെയെന്ന് യോഗ്യത റൌണ്ട് മത്സരങ്ങളിൽ കൂടിയായിരിക്കും തീരുമാനിക്കുക.

ഇന്ത്യ,ഇംഗ്ലണ്ട്,ആസ്‌ട്രേലിയ, ന്യൂ സൈലന്റ് ,സൗത്ത് ആഫ്രിക്ക ,പാകിസ്ഥാൻ എന്നിവരാണ് നേരിട്ട് യോഗ്യത നേടിയവർ. ഐ സി സി വനിത റാങ്കിംഗ് അടിസ്ഥാനമാക്കിയാണ് ആറ് ടീമുകളെ തിരഞ്ഞെടുത്തത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com