എം എസ് ധോണിയുടെ അച്ഛനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു

റാഞ്ചിയിലെ പൾസ് സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിലാണ് ഇരുവരും. ചെന്നൈ സൂപ്പർ കിങ്സിന് ഒപ്പം മുംബൈയിലാണ് ധോണി ഇപ്പോൾ. ഇന്ന് കൊൽക്കത്തയ്ക്ക് എതിരെയാണ് കളി.
എം  എസ്  ധോണിയുടെ അച്ഛനും അമ്മയ്ക്കും കോവിഡ്  സ്ഥിരീകരിച്ചു

റാഞ്ചി: ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ എം എസ് ധോണിയുടെ അച്ഛനും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. റാഞ്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ.

റാഞ്ചിയിലെ പൾസ് സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിലാണ് ഇരുവരും. ചെന്നൈ സൂപ്പർ കിങ്സിന് ഒപ്പം മുംബൈയിലാണ് ധോണി ഇപ്പോൾ. ഇന്ന് കൊൽക്കത്തയ്ക്ക് എതിരെയാണ് കളി.

റാഞ്ചിയിലേക്ക് ധോണി ഉടൻ എത്തില്ല. ബയോ ബബിളിലാണ് ഐ പി എൽ മത്സരങ്ങൾ. അതിനാൽ പുറത്ത് വന്നാൽ സ്ഥിതി കൂടുതൽ സങ്കീർണ്ണമാകും.അതിനാൽ ധോണി ടീമിന് ഒപ്പം തുടരും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com