റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഓപ്പണർ ദേവദത്ത് പടിക്കല്ലിന് കോവിഡ്

ശനിയാഴ്ച്ച ഡൽഹി ക്യാപിറ്റൽസ് സ്പിന്നർ അക്‌സർ പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു .
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഓപ്പണർ ദേവദത്ത് പടിക്കല്ലിന് കോവിഡ്

ചെന്നൈ :റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഓപ്പണർ ദേവദത്ത് പടിക്കല്ലിന് കോവിഡ് .ഐസൊലേഷനിലാണ് ദേവദത്ത് ഇപ്പോൾ .ഇതോടെ ദേവദത്തിന് ബാംഗ്ലൂരിന്റെ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും നഷ്ടമാകും .

ശനിയാഴ്ച്ച ഡൽഹി ക്യാപിറ്റൽസ് സ്പിന്നർ അക്‌സർ പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു .ഏപ്രിൽ 9 -നു മുംബൈ ഇൻഡ്യസിന് എതിരായാണ് ബാംഗ്ലൂരിന്റെ ആദ്യ മത്സരം .2020 ഐ പി ൽ സീസണിൽ ആർ സി ബിയുടെ ടോപ് സ്കോറെർ ആയിരുന്നു ദേവദത്ത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com