ഓസ്‌ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഐ പി എൽ വിട്ടേക്കും

മുൻപ് രാജസ്ഥാൻ റോയൽസിന്റെ ഓസ്‌ട്രേലിയൻ താരം ആൻഡ്രൂ ഐ പി എല്ലിൽ നിന്നും പിന്മാറിയിരുന്നു.
ഓസ്‌ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഐ പി എൽ വിട്ടേക്കും

ന്യൂഡൽഹി:ഓസ്‌ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഐ പി എല്ലിൽ നിന്നും പിന്മാറിയേക്കും. ഇന്ത്യയിലെ കോവിഡ് സാഹചര്യം വഷളായതിനെ തുടർന്നാണ് നീക്കം. മുൻപ് രാജസ്ഥാൻ റോയൽസിന്റെ ഓസ്‌ട്രേലിയൻ താരം ആൻഡ്രൂ ഐ പി എല്ലിൽ നിന്നും പിന്മാറിയിരുന്നു.

ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് പൂർണ്ണവിലക്ക് ഏർപ്പെടുത്താനാണ് ആസ്‌ട്രേലിയ തയ്യാറെടുക്കുന്നത്. ഇതിന് മുൻപ് ഓസ്‌ട്രേലിയയിലേക്ക് മടങ്ങാനാണ് താരങ്ങളുടെ തീരുമാനം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com