ചെന്നൈയോട് തോറ്റതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു: ഡേവിഡ് വാർണർ

ഇതാണ് തോൽവിക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും ബാറ്റിങ്ങിന്റെ വേഗത കൂട്ടാൻ നായകന് കഴിഞ്ഞില്ല.
ചെന്നൈയോട് തോറ്റതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു: ഡേവിഡ് വാർണർ

ന്യൂഡൽഹി: ചെന്നൈയോട് തോറ്റതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി സൺറൈസേഴ്‌സ് ഹൈദരാബാദ് നായകൻ ഡേവിഡ് വാർണർ. തന്റെ ബാറ്റിങ്ങിന്റെ വേഗം കുറവായിരുന്നു.

ഇതാണ് തോൽവിക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും ബാറ്റിങ്ങിന്റെ വേഗത കൂട്ടാൻ നായകന് കഴിഞ്ഞില്ല.

55 പന്തിൽ നിന്നുമാണ് വാർണർ 50 റൺസ് നേടിയത്. ഐ പി എലിൽ 50 അർധശതകങ്ങൾ സ്വന്തമാക്കുന്ന ആദ്യ തരാമെന്ന് റെക്കോർഡ് വാർണർ നേടിയിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com