ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ​യ്ക്കു കോ​വി​ഡ്
പോ​ര്‍​ച്ചു​ഗീ​സ് ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്
ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ​യ്ക്കു കോ​വി​ഡ്

ലിസ്ബണ്‍: പോ​ര്‍​ച്ചു​ഗീ​സ് ഫു​ട്ബോ​ള​ര്‍ താ​രം ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ള്‍​ഡോ​യ്ക്കു കോ​വി​ഡ് സ്ഥിരീകരിച്ചു. പോ​ര്‍​ച്ചു​ഗീ​സ് ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

താ​ര​ത്തി​ന് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. നേ​ഷ​ന്‍​സ് ലീ​ഗ് മ​ത്സ​ര​ത്തി​നാ​യി പോ​ര്‍​ച്ചു​ഗ​ലി​ലു​ള്ള റൊ​ണാ​ള്‍​ഡോ വ​സ​തി​യി​ല്‍ സ്വ​യം​നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന സ്വീ​ഡ​നെ​തി​രാ​യ നേ​ഷ​ന്‍​സ് ലീ​ഗ് ഗ്രൂ​പ്പ് മ​ത്സ​രം റൊ​ണാ​ള്‍​ഡോ​യ്ക്കു ന​ഷ്ട​മാ​കും.

Related Stories

Anweshanam
www.anweshanam.com