ഐ പി എല്ലിൽ തനിക്ക് ഏറ്റവും ഇഷ്ടപെട്ട തരാം സഞ്ജു സാംസൺ:ക്രിസ് മോറിസ്

ക്യാപ്റ്റൻ ആയിരിക്കുമ്പോൾ ഏറ്റവും പ്രയാസമേറിയ കാര്യം എന്തെന്ന് ചോദ്യത്തിന് ടീം മീറ്റിംഗ് എന്നായിരുന്നു സഞ്ജുവിന്റെ മറുപടി.
ഐ പി എല്ലിൽ തനിക്ക് ഏറ്റവും ഇഷ്ടപെട്ട തരാം സഞ്ജു സാംസൺ:ക്രിസ് മോറിസ്

അഹ്മദാബാദ്: ഐ പി എല്ലിൽ തനിക്ക് ഏറ്റവും ഇഷ്ടപെട്ട തരാം സഞ്ജു സാംസൺ ആണെന്ന് ക്രിസ് മോറിസ്. സഞ്ജു കഴിഞ്ഞാൽ മുംബൈ ഇന്ത്യൻസ് താരം ഹർദിക് പാണ്ട്യ ആണ് തന്റെ പ്രിയതാരമെന്നും മോറിസ് വ്യക്തമാക്കി.

ക്യാപ്റ്റൻ ആയിരിക്കുമ്പോൾ ഏറ്റവും പ്രയാസമേറിയ കാര്യം എന്തെന്ന് ചോദ്യത്തിന് ടീം മീറ്റിംഗ് എന്നായിരുന്നു സഞ്ജുവിന്റെ മറുപടി.

തന്നിൽ നിന്നും കൂടുതൽ സംസാരം എല്ലാവരും പ്രതീഷിക്കുന്നു. എന്നാൽ കുറച്ചു പരിചയസമ്പത്ത് ആയി കഴിയുമ്പോൾ തനിക്ക് അങ്ങനെ സാധിക്കുമായിരിക്കുമെന്നും സഞ്ജു പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com