ചെന്നൈ പിച്ചിനെ വിമർശിക്കുന്നവർക്ക് ചേതേശ്വർ പൂജാരയുടെ മറുപടി

ടേൺ ചെയുന്ന പിച്ചുകളിൽ കളിക്കുക എന്നത് പ്രയാസമാണ് .എന്നാൽ അവിടുത്തേത് അപകടകാരി ആയിരുന്നില്ല .
ചെന്നൈ പിച്ചിനെ വിമർശിക്കുന്നവർക്ക് ചേതേശ്വർ പൂജാരയുടെ മറുപടി

അഹ്മദാബാദ് :ചെന്നൈ പിച്ചിനെ വിമർശിക്കുന്നവർക്ക് ചേതേശ്വർ പൂജാരയുടെ മറുപടി .ടേൺ ചെയുന്ന പിച്ചുകളിൽ കളിക്കുക എന്നത് പ്രയാസമാണ് .എന്നാൽ അവിടുത്തേത് അപകടകാരി ആയിരുന്നില്ല .

പന്ത് സ്പിൻ ചെയുമ്പോൾ റൺസ് കണ്ടെത്തുക പ്രയാസമാണ് .പ്രത്യേകിച്ചും വിദേശ ടീമുകൾക്ക് .ടേൺ ചെയുന്ന പിച്ചുകളിൽ പന്ത് എത്രമാത്രം സ്പിൻ ചെയ്യുമെന്ന് പറയാൻ ആവില്ല .ചെന്നൈ പിടിച്ച മോശമാണെന്നു വിശ്വസിക്കുന്നില്ല .

രണ്ടാം ഇന്നിങ്‌സ് ആകുമ്പോൾ കാര്യങ്ങൾ ദുഷ്കരമാകും .ഓസ്‌ട്രേലിലയിൽ നാലും അഞ്ചും ദിവസമാകുമ്പോൾ വിള്ളൽ വരും .എന്നാൽ ടീം എന്ന നിലയ്ക്ക് ഞങ്ങൾക്ക് പ്രശനമില്ല .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com