ഐ സി സി പ്ലേയർ ഓഫ് ദി മന്ത് നോമിനേഷനിൽ പാകിസ്ഥാൻ ബാറ്റ്സ്മാനായ ബാബർ അസമും

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിലെ മികവാണ് ഏപ്രിൽ മാസത്തെ മികച്ച കളിക്കാരെ തിരഞ്ഞെടുക്കാനുള്ള നോമിനേഷനിൽ ഇവരെ എത്തിച്ചത്.
ഐ സി സി പ്ലേയർ ഓഫ് ദി മന്ത് നോമിനേഷനിൽ പാകിസ്ഥാൻ ബാറ്റ്സ്മാനായ ബാബർ അസമും

ദുബായ്: ഐ സി സി പ്ലേയർ ഓഫ് ദി മന്ത് നോമിനേഷനിൽ പാകിസ്ഥാൻ ബാറ്റ്സ്മാന്മാരായ ബാബർ അസം,ഫഖർ സമൻ.സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിലെ മികവാണ് ഏപ്രിൽ മാസത്തെ മികച്ച കളിക്കാരെ തിരഞ്ഞെടുക്കാനുള്ള നോമിനേഷനിൽ ഇവരെ എത്തിച്ചത്.

ഇവർക്ക് പുറമെ നേപ്പാൾ താരം കുശാൽ ഭർതലിന്റെ പേരും പട്ടികയിലുണ്ട്. ഓസീസ് വനിത താരങ്ങളായ ഹീലി,മേഗൻ എന്നിവരും നോമിഷനിലുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com