അക്സര്‍ പട്ടേലിന് കോവിഡ് 19 സ്ഥിരീകരിച്ചു

ഐപിഎല്‍ ആരംഭിക്കാന്‍ ഏഴ് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് അക്സര്‍ പട്ടേല്‍ കോവിഡ് പോസിറ്റീവ് ആകുന്നത്.
അക്സര്‍ പട്ടേലിന് കോവിഡ് 19 സ്ഥിരീകരിച്ചു

ന്യൂ ഡല്‍ഹി: ഡല്‍ഹി കാപിറ്റല്‍സ് താരം അക്സര്‍ പട്ടേലിന് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റിയതായി ഡല്‍ഹി ക്യാമ്പ് വ്യക്തമാക്കുന്നു. ഐപിഎല്‍ ആരംഭിക്കാന്‍ ഏഴ് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് അക്സര്‍ പട്ടേല്‍ കോവിഡ് പോസിറ്റീവ് ആകുന്നത്.

അതേസമയം, നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം നിതീഷ് റാണക്ക് കോവിഡ് ബാധിച്ചിരുന്നെങ്കിലും, അദ്ദേഹം ഒരാഴ്ചക്ക് ശേഷം നെഗറ്റീവായിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com