സംസ്​ഥാനത്ത്​ കോവിഡ് മരണസംഖ്യ ഉയരുന്നു
Podcast

സംസ്​ഥാനത്ത്​ കോവിഡ് മരണസംഖ്യ ഉയരുന്നു

തന്‍റെ പുതിയ ചിത്രം 'ചുരുളി' ഒടിടി റിലീസ് വേണ്ടെന്നാണ് തന്‍റെ തീരുമാനമെന്ന് ലിജോ ജോസ് പെല്ലിശ്ശേരി

By News Desk

Published on :

സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 91 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.

തുടർന്ന് കേൾക്കൂ...

Anweshanam
www.anweshanam.com