PODCAST: ജോസ് കെ മാണി എകെജി സെന്ററില്‍ ഇടത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

മുതിര്‍ന്ന സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകനും കമന്റേറ്ററുമായ കിഷോര്‍ ഭിമാനി അന്തരിച്ചു.
PODCAST: ജോസ് കെ മാണി എകെജി സെന്ററില്‍ ഇടത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

കോണ്‍ഗ്രസ് വിട്ട് ഇടതുമുന്നണിയിലെത്തിയ ജോസ് കെ മാണി എകെജി സെന്ററില്‍ എത്തി ഇടത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് മുന്നണി പ്രവേശനം ഉണ്ടാകണമെന്നാണ് ആഗ്രഹമെന്ന് ജോസ് കെ മാണി വ്യക്തമാക്കി.

തുടര്‍ന്ന് കേള്‍ക്കൂ...

Related Stories

Anweshanam
www.anweshanam.com