PODCAST: കേരളത്തില്‍ നിലവിൽ കോവിഡ് ചികിത്സയിലുള്ളത് 21,800 പേർ
Headlines

PODCAST: കേരളത്തില്‍ നിലവിൽ കോവിഡ് ചികിത്സയിലുള്ളത് 21,800 പേർ

News Desk

News Desk

കേരളത്തില്‍ ഇന്ന് 2655 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2111 പേര്‍ രോഗമുക്തി നേടി. നിലവിൽ ചികിത്സയിലുള്ളത് 21,800 പേരാണ്. ഇതുവരെ 62,559 പേരാണ് രോഗമുക്തി നേടിയത് .

കൂടുതൽ വാർത്തകൾ കേൾക്കൂ...

Anweshanam
www.anweshanam.com