PODCAST: കേരളത്തില്‍ ഇന്ന് 2476 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
Headlines

PODCAST: കേരളത്തില്‍ ഇന്ന് 2476 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പ്രധാനവാർത്തകൾ കേൾക്കൂ അന്വേഷണം.കോം പോഡ്‌കാസ്റ്റിലൂടെ

News Desk

News Desk

കേരളത്തില്‍ ഇന്ന് 2476 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കനുസരിച്ച്‌ 2243 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് 13 മരണങ്ങള്‍ കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

സെക്രട്ടേറിയറ്റിലെ തീപിടുത്തത്തില്‍ സംസ്ഥാനവ്യാപകമായി പ്രതിപക്ഷ പ്രതിഷേധം. പലയിടത്തും ജലപീരങ്കിയും കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജും നടന്നു.

കൂടുതൽ വാർത്തകൾ കേൾക്കൂ...

Anweshanam
www.anweshanam.com