PODCAST: സംസ്ഥാനത്ത് ഇന്ന് 2375 പേർക്ക് കോവിഡ്
Headlines

PODCAST: സംസ്ഥാനത്ത് ഇന്ന് 2375 പേർക്ക് കോവിഡ്

വാർത്തകൾ കേൾക്കൂ അന്വേഷണം.കോം പോഡ്‌കാസ്റ്റിലൂടെ

News Desk

News Desk

സംസ്ഥാനത്ത് ഇന്ന് 2375 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 2142 പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ 174 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ തീപിടുത്തമുണ്ടായതിന് പിന്നാലെ സെക്രട്ടറിയേറ്റ് വളപ്പില്‍ നടന്നത് അസാധാരണ നാടകീയ സംഭവ വികാസങ്ങള്‍. തീപ്പിടുത്തത്തില്‍ ദുരൂഹതയാരോപിച്ച്‌ പ്രതിപക്ഷം സെക്രട്ടറിയേറ്റ് വളപ്പില്‍ പ്രതിഷേധിച്ചു.

തുടർന്ന് കേൾക്കൂ...

Anweshanam
www.anweshanam.com