PODCAST: മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ സമഗ്രാന്വേഷണം വേണമെന്ന് ചെന്നിത്തല
Headlines

PODCAST: മയക്കുമരുന്ന് കള്ളക്കടത്ത് കേസില്‍ സമഗ്രാന്വേഷണം വേണമെന്ന് ചെന്നിത്തല

കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവില്‍ നിന്ന് അഞ്ചാം വാല്യം ഒഴിവാക്കി.

News Desk

News Desk

മയക്കുമരുന്ന് കള്ളക്കടത്ത് കേസിലെ കേരള ബന്ധത്തെ കുറച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി.

തുടര്‍ന്ന് കേള്‍ക്കൂ...

Anweshanam
www.anweshanam.com