PODCAST: മന്ത്രി ഇപി ജയരാജന്‍റെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്
Headlines

PODCAST: മന്ത്രി ഇപി ജയരാജന്‍റെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുതിയ സീസണിൽ ചെൽസിക്ക് വിജയത്തുടക്കം.

News Desk

News Desk

ലൈഫ് മിഷൻ കമ്മീഷൻ വിവാദങ്ങളും ലോക്കര്‍ വിവാദവും കത്തി നിൽക്കെ മന്ത്രി ഇപി ജയരാജന്‍റെ വീട്ടിലേക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച് യുവമോര്‍ച്ച. പാപ്പിനിശ്ശേരിയിലെ വീട്ടിലേക്കാണ് യുവമോര്‍ച്ച പ്രവര്‍ത്തകർ മാര്‍ച്ച് നടത്തിയത്.

തുടര്‍ന്ന് കേള്‍ക്കൂ...

Anweshanam
www.anweshanam.com