PODCAST: സംസ്ഥാനത്ത് ഇന്ന് 2479 പേർക്ക് കോവിഡ്
കൊച്ചി മെട്രോയുടെ തൈക്കൂടം മുതല്‍ പേട്ട വരെയുള്ള പാതയുടെ ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍

ഇന്ന് 2479 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതിൽ 2255 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് പിടിപെട്ടത്.

ബിനീഷ് കോടിയേരി​ കുറ്റം ചെയ്​തിട്ടുണ്ടെങ്കില്‍ അവനെ ശിക്ഷിക്ക​ട്ടെയെന്ന്​ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍.

ഇപ്പോള്‍ പരീക്ഷണം പുരോഗമിക്കുന്ന ഒരു കോവിഡ് വാക്സിനും ലോകാരോഗ്യ സംഘടന നിഷ്‍കര്‍ഷിക്കുന്ന ഫലപ്രാപ്‍തി ഇതുവരെ തെളിയിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

കൂടുതൽ വാർത്തകൾ കേൾക്കൂ...

Related Stories

Anweshanam
www.anweshanam.com