Podcast : സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കോവിഡ്
Headlines

Podcast : സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കോവിഡ്

വടക്കാഞ്ചേരിയില്‍ നിര്‍മ്മിച്ച ഭവന സമുച്ചയ ഇടപാടിലെ ഫയലുകള്‍ പരിശോധനയ്ക്കായി ആവശ്യപ്പെട്ട് മുഖ്യമന്ത്രി.

News Desk

News Desk

സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1737 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

തുടര്‍ന്ന് കേള്‍ക്കൂ...

Anweshanam
www.anweshanam.com