PODCAST: ലൈഫ് മിഷന്‍ പദ്ധതി; കരാര്‍ ഒപ്പിട്ടത് റെഡ് ക്രസന്‍റല്ല
Headlines

PODCAST: ലൈഫ് മിഷന്‍ പദ്ധതി; കരാര്‍ ഒപ്പിട്ടത് റെഡ് ക്രസന്‍റല്ല

പിജെ ജോസഫ് അടക്കമുള്ള എംഎല്‍എമാരുടെ ഹോസ്റ്റല്‍ മുറിയ്ക്ക് മുന്നില്‍ ജോസ് പക്ഷം വിപ്പ് പതിപ്പിച്ചു.

News Desk

News Desk

ലൈഫ് മിഷന്‍ പദ്ധതിക്കായി കരാര്‍ ഒപ്പിട്ടത് റെഡ് ക്രസന്‍റല്ല എന്നു തെളിയിക്കുന്ന രേഖകൾ പുറത്ത്. യുഎഇ കോണ്‍സുല്‍ ജനറല്‍ ആണ് യൂണിടെക്കുമായി കരാർ ഒപ്പിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

തുടര്‍ന്ന് കേള്‍ക്കൂ...

Anweshanam
www.anweshanam.com