PODCAST: ഈ ഓണം സോപ്പിട്ട്, മാസ്കിട്ട്, ഗ്യാപ്പിട്ട്
Headlines

PODCAST: ഈ ഓണം സോപ്പിട്ട്, മാസ്കിട്ട്, ഗ്യാപ്പിട്ട്

കോവിഡ് വ്യാപനം രൂക്ഷമായതോടെ ബംഗളൂരു നഗരത്തിലെ ആശുപത്രികളില്‍ കടുത്ത ഓക്സിജന്‍ ക്ഷാമം. 

News Desk

News Desk

കോവിഡ് കാലത്തെ ആദ്യ ഓണം മലയാളികള്‍ ജാഗ്രതോടെ വേണം ആഘോഷിക്കാനെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. ആരില്‍ നിന്നും കോവിഡ് പകരുമെന്ന അവസ്ഥയാണെന്ന് മന്ത്രി ഓര്‍മിപ്പിച്ചു.

തുടര്‍ന്ന് കേള്‍ക്കൂ...

Anweshanam
www.anweshanam.com