<p>സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റ് എടുത്ത കേസില്‍ സ്വപ്ന സുരേഷിന്രെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. പ്രഥമദൃഷ്ടാ പ്രതിക്കെതിരെ തെളിവുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. </p><p>തുടര്‍ന്ന് കേള്‍ക്കൂ...</p>