PODCAST: കാര്‍ഷിക ബില്‍; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം

എര്‍ദോഗന്‍ കശ്മീരിനെ സംബന്ധിച്ച് നടത്തിയ പരാമര്‍ശത്തെ അപലപിച്ച് ഇന്ത്യ.
PODCAST: കാര്‍ഷിക ബില്‍; സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം

കാര്‍ഷിക ബില്ലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിന്‍റേതാണ് തീരുമാനം. സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്ന നിയമമാണിതെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി.

തുടര്‍ന്ന് കേള്‍ക്കൂ...

Related Stories

Anweshanam
www.anweshanam.com