സംസ്ഥാനത്ത് ദുരിതം വിതച്ച് മഴ
Headlines

സംസ്ഥാനത്ത് ദുരിതം വിതച്ച് മഴ

ഇന്ന് 1251 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.

News Desk

News Desk

സംസ്ഥാനത്ത് ദുരിതം വിതച്ച് മഴ. ഇടുക്കി രാജമലയിൽ ശക്തമായ മഴയിൽ മണ്ണിടി‌ഞ്ഞ് വീണ് മരിച്ചവരുടെ എണ്ണം ഉയരുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. 2 ലക്ഷം വീതം നല്‍കുമെന്ന് പ്രധാനമന്ത്രി.

തുടര്‍ന്ന് കേള്‍ക്കൂ...

Anweshanam
www.anweshanam.com