PODCAST: സ്വപ്‌നയ്‌ക്കൊപ്പം സെല്‍ഫി; ക്രൈംബ്രാഞ്ച് അന്വേഷിക്കും
Headlines

PODCAST: സ്വപ്‌നയ്‌ക്കൊപ്പം സെല്‍ഫി; ക്രൈംബ്രാഞ്ച് അന്വേഷിക്കും

നിയന്ത്രണ രേഖ സംബന്ധിച്ച ഉഭയകക്ഷി കരാറുകള്‍ ചൈന അംഗീകരിക്കുന്നില്ലെന്നും 38,000 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യന്‍ പ്രദേശം ഇപ്പോഴും അവര്‍ കയ്യടക്കി വച്ചിരിക്കുകയാണെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്.

News Desk

News Desk

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനൊപ്പം വനിതാ പൊലീസുകാര്‍ സെല്‍ഫിയെടുത്ത സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും.

തുടര്‍ന്ന് കേള്‍ക്കൂ....

Anweshanam
www.anweshanam.com