കെടി ജലീലിനെതിരെ പ്രതിഷേധം; പ്രതിപക്ഷം ഒന്നടങ്കം രംഗത്ത്
Headlines

കെടി ജലീലിനെതിരെ പ്രതിഷേധം; പ്രതിപക്ഷം ഒന്നടങ്കം രംഗത്ത്

സൈന്യം സര്‍വ സജ്ജമെന്ന് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇന്ത്യ - ചൈന സംഘര്‍ഷം സംബന്ധിച്ച പാര്‍ലമെന്ററി ഡിഫന്‍സ് കമ്മിറ്റി യോഗത്തിലാണ് ബിപിന്‍ റാവത്ത് ഈക്കാര്യം വ്യക്തമാക്കിയത്.

News Desk

News Desk

എന്‍ഫോഴ്‌സ്മെന്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീലിനെതിരെ സംസ്ഥാനമൊട്ടാകെ വ്യാപക പ്രതിഷേധം. കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും യുവമോര്‍ച്ചയും ബി.ജെ.പിയും നടത്തിയ പ്രതിഷേധമാര്‍ച്ചുകള്‍ പലയിടങ്ങില്‍ പൊലീസ് തടഞ്ഞു.

തുടര്‍ന്ന് കേള്‍ക്കൂ....

Anweshanam
www.anweshanam.com