PODCAST: ലാവ്‌ലിന്‍ കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന് സിബിഐ

കോണ്‍ഗ്രസിനെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബിജെപി നേതാവ് ഖുശ്ബു. മാനസിക വളര്‍ച്ചയില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന പ്രസ്താവനയിലാണ് ഖുശ്ബു മാപ്പ് പറഞ്ഞത്.
PODCAST: ലാവ്‌ലിന്‍ കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന് സിബിഐ

ലാവ്ലിന്‍ കേസില്‍ സാവകാശം വേണമെന്ന് സിബിഐ സുപ്രിംകോടതിയില്‍. രണ്ടാഴ്ച കൂടിയാണ് സമയം ആവശ്യപ്പെട്ടിരിക്കുന്നത്.

തുടര്‍ന്ന് കേള്‍ക്കൂ......

Related Stories

Anweshanam
www.anweshanam.com