PODCAST: സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക്

3849 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
PODCAST: സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3849 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

തുടർന്ന് കേൾക്കൂ

Related Stories

Anweshanam
www.anweshanam.com