PODCAST: പാര്‍ലമെന്‍റില്‍ ചോദ്യോത്തരവേള ഒഴിവാക്കി കേന്ദ്രം
Headlines

PODCAST: പാര്‍ലമെന്‍റില്‍ ചോദ്യോത്തരവേള ഒഴിവാക്കി കേന്ദ്രം

വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസ്; പ്രതികൾക്ക് അടൂർപ്രകാശ് എംപിയുമായി ബന്ധമുണ്ടെന്ന് ആവർത്തിച്ച് സിപിഎം.

News Desk

News Desk

സെപ്തംബര്‍ 14ന് തുടങ്ങാനിരിക്കുന്ന പാര്‍ലമെന്റിലെ വര്‍ഷകാല സമ്മേളനത്തില്‍ നിന്ന് ചോദ്യോത്തരവേള ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം.

തുടര്‍ന്ന് കേള്‍ക്കൂ...

Anweshanam
www.anweshanam.com