<p>എം ശിവശങ്കറിനെ മൂന്നാം വട്ടം ചോദ്യം ചെയ്ത് എന്‍ഐഎ. സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ള സ്വര്‍ണക്കടത്തു കേസ് പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. </p><p>തുടര്‍ന്ന് കേള്‍ക്കൂ...</p>