PODCAST: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം; എട്ട് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ഐപിഎല്ലില്‍ ആര്‍സിബിയുടെ ആദ്യ മത്സരം ഇന്ന്.
PODCAST: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം; എട്ട് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

രാജ്യസഭയില്‍ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിന് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. കേരളത്തില്‍ നിന്നുള്ള സിപിഐഎം എംപിമാരായ കെകെ രാഗേഷ്, എളമരം കരീം എന്നിവരടക്കം എട്ട് പേരെ രാജ്യസഭയില്‍ നിന്ന് പുറത്താക്കി.

തുടര്‍ന്ന് കേള്‍ക്കൂ...

Related Stories

Anweshanam
www.anweshanam.com