PODCAST: പെരിയ ഇരട്ടക്കൊലക്കേസ്; സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ തുടരവെ ഉന്നതതല യോഗം വിളിച്ച് ദേശീയ സുരക്ഷ ഉപദേഷ്ടാവ്.
PODCAST: പെരിയ ഇരട്ടക്കൊലക്കേസ്; സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.

തുടര്‍ന്ന് കേള്‍ക്കൂ...

Related Stories

Anweshanam
www.anweshanam.com